തൃശ്ശൂർ: ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ : മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ രണ്ടാമത്

July 19, 2021

തൃശ്ശൂർ: ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ സമയബന്ധിതമായി പൂര്‍ത്തീകരിച്ചതില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ രണ്ടാമത്. 2011 – ലെ സോഷ്യോ ഇക്കണോമിക് കാസ്റ്റ് സെന്‍സസ് പ്രകാരം കണ്ടെത്തിയ കുടുംബങ്ങളുടെ ജീവിത നിലവാര സൂചിക പരിശോധിക്കുന്നതിന് വേണ്ടി നടത്തിയ ഈസ് ഓഫ് …