കോട്ടയം | തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്സ് മുന്‍ വനിതാ നേതാവ് ലതികാ സുഭാഷ്. കോട്ടയം നഗരസഭയിലേക്കാണ് ലതിക മത്സരിക്കുക. കോട്ടയം തിരുനക്കര 48-ാം വാര്‍ഡിലാണ് സ്ഥാനാര്‍ത്ഥിയാവുക. നിലവില്‍...
തിരുവനന്തപുരം | യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റാണ്. ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച ഒഴിവിലാണ് നിയമനം. ബിനു ചുള്ളിയിലാണ്...
കോഴിക്കോട്: ആർജെഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. 50 അംഗ സംസ്ഥാന കമ്മിറ്റിയേയും ദേശീയ കൗൺസിലിലേക്ക് സംസ്ഥാനത്ത് നിന്ന് 20 പേരെയും തിരഞ്ഞെടുത്തു. അഡ്വ. തോമസ് മാത്യുവായിരുന്നു സംസ്ഥാന റിട്ടേണിങ്...
. മലപ്പുറം | നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ ഇടത് സര്‍ക്കാരിനെതിരായ ജനവിധിയാകും തെരെഞ്ഞെടുപ്പ്...
തിരുവനന്തപുരം |വിവാദങ്ങള്‍ കെട്ടടങ്ങാതെ വിഴിഞ്ഞം തുറമുഖം . തുറമുഖത്തിന്റെ കമ്മീഷനിംഗ് കഴിഞ്ഞെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട് വിമർശനങ്ങളുയരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ സദസ്സില്‍ ഇരുന്നപ്പോള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന് വേദിയില്‍ ഇടം...
തൃശൂര്‍ | രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളിലും വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളിലും മൗനം തുടരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറി ജയിംസ് കാഞ്ഞിരത്തിങ്ങല്‍. ജനാധിപത്യ മതനിരപേക്ഷ...