. കോട്ടയം: തിരഞ്ഞെടുപ്പിൽ കേരളാ കോൺ​ഗ്രസ്( എം) ന്റെ കനത്ത തോൽവിക്ക് കാരണം റോഷി അഗസ്റ്റിനാണെന്നാണ് സംസ്ഥാന കമ്മിറ്റിയംഗം ജയകൃഷ്ണൻ പുതിയേടത്തിന്റെ വിമർശനം. മുന്നണി മാറ്റത്തിനുള്ള അവസരം ലഭിച്ചപ്പോൾ ഉപയോഗിച്ചില്ലെന്നും റോഷി പാർട്ടിയെ ഒറ്റുകൊടുത്തു...
Read full story
കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് 100 സീ​റ്റ് നേ​ടു​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി. സ​തീ​ശ​ൻ. കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ന​ട​ന്ന യു​ഡി​എ​ഫ് മ​ഹാ​റാ​ലി​യി​ലാണ് സ​തീ​ശ​ൻ ഇക്കാര്യം ആവർത്തിച്ച് പ​റ​ഞ്ഞത്. കൂടാതെ അ​ഞ്ച് ഗ്യാ​ര​ണ്ടി​ക​ളും ന​ട​പ്പാ​ക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു.മ​ഹാറാ​ലി​യി​ലെ​ത്തി​യ...
Read full story
റിപ്പോര്‍ട്ട്

നാമനിര്‍ദേശപത്രികകളുടെ സൂഷ്മ പരിശോധന ഇന്ന്

By ന്യൂസ് ഡെസ്ക് March 24, 2026
തിരുവനന്തപുരം| സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികകളുടെ സൂഷ്മ പരിശോധന ഇന്ന്(24.03.2026) നടക്കും ഇന്നലെ വൈകിട്ട് മൂന്ന് വരെയായിരുന്നു പത്രിക സമര്‍പ്പണത്തിനുള്ള സമയം. ലഭ്യമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്....
Read full story