അർബുദ ബാധയെ തുടർന്ന് നർത്തകി ഷീബ ശ്യാമപ്രസാദ് അന്തരിച്ചു

March 1, 2023

തിരുവനന്തപുരം: അർബുദ ബാധയെ തുടർന്ന് ഷീബ ശ്യാമപ്രസാദ് (59)അന്തരിച്ചു. നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്നു. സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. …

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

June 15, 2022

ദില്ലി : ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതിയ നിരക്കുകൾ 2022 ജൂൺ 14 മുതൽ നിലവിൽ വന്നു. 211 ദിവസം മുതൽ മൂന്നു വർഷത്തിൽ താഴെ വരെ …

എറണാകുളം: ലാപ് ടോപ് കൈമാറി

October 7, 2021

എറണാകുളം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് ജില്ലാ ആരോഗ്യ വകുപ്പിന് ലാപ്ടോപ് കമ്പ്യൂട്ടറുകൾ കൈമാറി. എസ്.ബി.ഐ ഡപ്യൂട്ടി ജനറൽ മാനേജർ പ്രശാന്ത് കുമാറിൽ നിന്നും ജില്ലാ കളക്ടർ ജാഫർ മാലിക് ലാപ് ടോപുകൾ ഏറ്റുവാങ്ങി. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ …

സ്‌റ്റേറ്റ്‌ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഭവന വായ്‌പകള്‍ക്ക പ്രോസസിംഗ്‌ ഫീസ്‌ ഒഴിവാക്കുന്നു

August 1, 2021

കൊച്ചി : സ്‌റ്റേറ്റ്‌ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഭവന വായ്‌പകള്‍ക്ക്‌ പ്രോസസിംഗ്‌ ഫീസ്‌ ഇളവ്‌ ഉള്‍പ്പെടയുളള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലുളള 0.40ശതമാനം പ്രോസസിംഗ്‌ ഫീസില്‍ 100 ശതമാനം ഇളവാണ്‌ ആഗസ്റ്റ് 31 വരെയുളള മണ്‍സൂണ്‍ ധമാക്ക പ്രകാരം ലഭിക്കുക. യോനാ …

പാന്‍കാര്‍ഡ്‌ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന്‌ സ്റ്റേറ്റ് ബാങ്ക്‌ ഓഫ്‌ ഇന്ത്യ

June 10, 2021

ദില്ലി: ഉപഭോക്താക്കള്‍ പാന്‍കാര്‍ഡ്‌ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന്‌ സ്റ്റേറ്റ് ബാങ്ക്‌ ഓഫ്‌ ഇന്ത്യ ആവശ്യപ്പെടുന്നു. 2021 ജൂണ്‍ 30 ആണ്‌ ഇതിനുളള അവസാന തീയതി . ട്വിറ്ററിലെ ഔദ്യോഗിക ഹാന്റില്‍ വഴിയാണ്‌ ഇക്കാര്യം ബാങ്ക്‌ അറിയിച്ചിരിക്കുന്നത്‌ . പാന്‍കാര്‍ഡ്‌ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ …

പെന്‍ഷന്‍ വിതരണം

February 3, 2021

എറണാകുളം: കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍  നിന്നും 2020 ഡിസംബര്‍ മാസം പെന്‍ഷന്‍ ലഭിച്ച പെന്‍ഷന്‍കാരില്‍ ചിലര്‍ക്ക് 2021 ജനുവരി മാസത്തെ പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമായിട്ടില്ല എന്ന  പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്  സ്‌റേറററ് ബാങ്ക് ഓഫ് …