ജബല്‍പൂര്‍ | മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ 31 യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഏപ്രിൽ 30 വ്യാഴാഴ്ചയാണ് സംഭവം. നഗരത്തിന് സമീപമുള്ള നദിയിലാണ് അപകടം നടന്നത്....
Read full story
വാഷിങ്ടൺ / തെഹ്റാൻ / ബാഗ്ദാദ് / ദുബായ് മിഡിൽ ഈസ്റ്റിലെ അമേരിക്ക, ഇസ്രായേൽ, ഇറാൻ സംഘർഷം മൂന്നാം ആഴ്ചയിലേക്ക്. അതീവ അപകടകരമായ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കൻ സൈന്യം ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക...
Read full story
ദമാം | സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, പൊതു കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട പുരുഷ-സ്ത്രീ തടവുകാര്‍ക്ക് മാപ്പ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി തുടങ്ങി. പൊതുമാപ്പിന് അര്‍ഹരായ തടവുകാരുടെ മോചന നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും അവര്‍ക്ക് കുടുംബത്തോടൊപ്പം ചേരാനുള്ള...
Read full story
ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്‌റാൻ വിടണമെന്ന നിർദേശത്തിന് പിന്നാലെ ഇന്ത്യൻ വിദ്യാർഥികളെ ഇറാനിൽ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. അർമേനിയൻ അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഇടപെടലാണ് പുരോ​ഗമിക്കുന്നത്. ഇതിന്റെ ഭാ​ഗമായി 110 വിദ്യാർഥികളുമായി ഒരു ബസ് അർമേനിയൻ...
Read full story