റിപ്പോര്‍ട്ട്
മോദിസർക്കാരിനു കീഴില്‍ തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്ന് പ്രതീക്ഷയില്ലെന്ന് സർവേ റിപ്പോർട്ട്
By ന്യൂസ് ഡെസ്ക്
•
January 31, 2025
.ന്യൂഡല്‍ഹി: മൂന്നാം മോദിസർക്കാരിനു കീഴില്‍ ജനം സാമ്പത്തികമായി ഞെരുക്കത്തിലാണെന്നു വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നു. കേന്ദ്രബജറ്റിനു മുന്നോടിയായി സി-വോട്ടർ എന്ന പോളിംഗ് ഏജൻസി നടത്തിയ സർവേയിലാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു കീഴില്‍ ജീവിതനിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷ കൂടുതല്‍ പേർക്കു നഷ്‌ടപ്പെടുന്നതായി...
Read full story

