കടലിടുക്ക് തുറന്നുവെന്ന് ഇറാൻ , വീണ്ടും അടയ്ക്കില്ലെന്ന ഉറപ്പ് നൽകിയതായി അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടൺ / ലോക വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നതായി ഇറാൻ പ്രഖ്യാപിച്ചപ്പോൾ, അമേരിക്കയും ഇറാനും തമ്മിൽ വ്യത്യസ്ത നിലപാടുകൾ ഉയരുന്നു. ഇറാൻ കടലിടുക്ക് തുറന്നുവെന്ന് വ്യക്തമാക്കിയപ്പോൾ, ഇത് വീണ്ടും അടയ്ക്കില്ലെന്ന ഉറപ്പ് നൽകിയതായി അമേരിക്കൻ പ്രസിഡന്റ് അവകാശപ്പെട്ടു. അമേരിക്കയുടെ …

കടലിടുക്ക് തുറന്നുവെന്ന് ഇറാൻ , വീണ്ടും അടയ്ക്കില്ലെന്ന ഉറപ്പ് നൽകിയതായി അമേരിക്കൻ പ്രസിഡന്റ് Read More

ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെന്ന് ​ ദേ​ശീ​യ നേ​തൃ​ത്വം

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച കെ.​സു​ധാ​ക​ര​നു​മാ​യി കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം ച​ർ​ച്ച​ന​ട​ത്തും. സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും മ​ല​ബാ​റി​ൽ ഇ​ത് പാ​ർ​ട്ടി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും ദേ​ശീ​യ നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്നു.കെ.​സു​ധാ​ക​ര​ന് മേ​ൽ ചി​ല​ര്‍ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യ​താ​ണ് ഇ​ത്ര​യും പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് വി​ല​യി​രു​ത്ത​ൽ. …

ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെന്ന് ​ ദേ​ശീ​യ നേ​തൃ​ത്വം Read More