തിരുവനന്തപുരം | ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചതോടെ ഇന്ന് (19.02.2026) മുതല്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരത്തിനൊപ്പം ഇന്ന് മുതല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കും..കെ ജി എം സി ടി എ...
Read full story
.ന്യൂഡല്‍ഹി | സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യുകയും തീര്‍പ്പാക്കുകയും ചെയ്യുന്നതു വരെ ഓം ബിര്‍ള സ്പീക്കര്‍ കസേരയില്‍ ഇരിക്കില്ലെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ സ്പീക്കര്‍ ധാര്‍മ്മിക നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍...
Read full story
കണ്ണൂര്‍|തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എല്‍ഡിഎഫിന് മികച്ച ജനപിന്തുണയാണ് ലഭിച്ചത്. ഈ പിന്തുണ എല്‍ഡിഎഫിന് ചരിത്ര വിജയം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കല്‍ ജൂനിയര്‍...
Read full story