
കോഴിക്കോട്: ഹോര്‍ട്ടികോര്‍പ്പില്‍ നാടന്‍ പച്ചക്കറിച്ചന്ത 11 വരെ
കോഴിക്കോട്: ലോക്ക്ഡൗണ്‍ മൂലം വിപണി നഷ്ടപ്പെട്ട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായ വില നല്‍കുവാന്‍ കോഴിക്കോട് ഹോര്‍ട്ടിക്കോര്‍പ് ജൂണ്‍ 11 വരെ നാടന്‍ പച്ചക്കറികള്‍ക്കായി ചന്ത സംഘടിപ്പിക്കുന്നു. ഹോര്‍ട്ടികോര്‍പിന്റെ വേങ്ങേരി, ചേവരമ്പലം, കക്കോടി, അത്തോളി, കൊയിലാണ്ടി, എലത്തൂര്‍, തോടന്നൂര്‍, വില്യപ്പള്ളി, മൊകേരി, തണ്ണീര്‍പ്പന്തല്‍ (ആയഞ്ചേരി) …