കണ്ണൂർ: കർഷക കൂട്ടായ്മകൾക്ക് സൗജന്യനിരക്കിൽ വിപണന സൗകര്യം

January 10, 2022

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽപ്പെടുത്തി ജില്ലയിലെ രജിസ്റ്റർ ചെയ്ത കർഷകകൂട്ടായ്മകൾക്ക് കാർഷികോത്പന്നങ്ങളുടെ വിപണന സൗകര്യത്തിനായി സ്റ്റാളുകൾ (അഴിച്ചെടുക്കാനും ആവശ്യാനുസരണം പുനസ്ഥാപിക്കാനും സാധിക്കുന്നത്) ഉൾപ്പെടെയുളള സജ്ജീകരണങ്ങൾ നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിപണനരംഗത്ത് രണ്ടു വർഷത്തെയെങ്കിലും പ്രവർത്തനപരിചയവും നൂറിൽപരം അംഗങ്ങളുമുളള കർഷക …