റിപ്പോര്‍ട്ട് തമിഴ്‌നാട്ടിൽ ഡി.എം.കെ. സഖ്യം മുന്നേറുന്നു.. By News Editor • May 4, 2026-ചെന്നൈ : . തമിഴ്‌നാട് വോട്ടെണ്ണൽ പുതിയ അപ്ഡേറ്റ് - 1:15 PM മൊത്തം ലീഡ് നില 234/234 സീറ്റ് മുന്നണി ലീഡ്/ജയം *DMK സഖ്യം* *158*,*AIADMK സഖ്യം* *62*,*TVK**14*,*NTK + മറ്റുള്ളവ* *0* കേവലഭൂരിപക്ഷം 118. DMK 40 സീറ്റ്... Read full story