
വൈറ്റ് ഹൗസിനു മുന്നിലെ പ്രതിഷേധം അക്രമാസക്തമായി; അമേരിക്കന്‍ പ്രസിഡന്റുമാര്‍ പ്രാര്‍ഥിക്കാനെത്തുന്ന പള്ളിക്ക് തീയിട്ടു
ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസിനു മുന്നിലെ പ്രതിഷേധം അക്രമാസക്തമായി. അമേരിക്കന്‍ പ്രസിഡന്റുമാര്‍ പ്രാര്‍ഥിക്കാനെത്തുന്ന പള്ളിക്ക് തീയിട്ടു. ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തെതുടര്‍ന്ന് അമേരിക്കയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രക്ഷോഭ സമരങ്ങളാണ് അരങ്ങേറുന്നത്. വൈറ്റ് ഹൗസിന് വിളിപ്പാടകലെയുള്ള പള്ളിക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ …
വൈറ്റ് ഹൗസിനു മുന്നിലെ പ്രതിഷേധം അക്രമാസക്തമായി; അമേരിക്കന്‍ പ്രസിഡന്റുമാര്‍ പ്രാര്‍ഥിക്കാനെത്തുന്ന പള്ളിക്ക് തീയിട്ടു Read More