കോവിഡ് 19 ലാംപ്, പി സി ആര്‍ ടെസ്റ്റുകള്‍ക്കായി മാഗ്‌നറ്റിക് നാനോ പാര്‍ട്ടിക്കിള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന കിറ്റ് വികസിപ്പിച്ച് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് April 24, 2020 ന്യൂഡൽഹി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (എസ് സി ടി ഐ എം എസ് ടി) ആര്‍ എന്‍ എ വേര്‍തിരിച്ചെടുക്കുന്നതിന് സഹായകമായ ‘ചിത്ര മാഗ്ന’ എന്ന …