എം പി വീരേന്ദ്രകുമാറിന്‍റെ മരണത്തെ തുടർന്നുണ്ടായ ഒഴിവില്‍ മകന്‍ തന്നെ രാജ്യസഭയിലേക്ക്.

August 25, 2020

തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിൻറെ മരണത്തെ തുടർന്ന് രാജ്യസഭയില്‍ വന്ന ഒഴിവിൽ അദ്ദേഹത്തിൻറെ മകൻ തന്നെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥിയായ എം വി ശ്രേയസ് കുമാർ ആണ് 41 നെതിരെ 88 വോട്ടുകൾക്ക് ജയിച്ചത്. 24-08-2020, തിങ്കളാഴ്ച നിയമസഭാ മന്ദിരത്തിൽ …