
കോഴിക്കോട്: രണ്ടാമൂഴം സ്ക്രിപ്റ്റ് സംബന്ധിച്ച കേസ് തീർപ്പായതിൽ സന്തോഷമുണ്ടെന്ന് എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ. ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമ വലിയ തിയേറ്ററുകളിൽ റിലീസ് സാധിക്കില്ല. സ്‌ക്രിപ്റ്റ് കയ്യിൽ ലഭിച്ചതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. ഒരു സിനിമ സംവിധാനം ചെയ്യാൻ തനിക്ക്...
Read full story


