അദ്ധ്യാപക കവിതാസാഹിത്യ ശില്പശാല
റിപ്പോര്‍ട്ട്

അദ്ധ്യാപക കവിതാസാഹിത്യ ശില്പശാല

By ന്യൂസ് ഡെസ്ക് March 7, 2022
പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന വിദ്യാസാഹിതി അദ്ധ്യാപക കവിതാസാഹിത്യ ശില്പശാല മാർച്ച് 8ന് രാവിലെ 10ന് തിരുവനന്തപുരം ശ്രീകാര്യം മരിയറാണി സെന്ററിൽ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അദ്ധ്യക്ഷത...
Read full story