രാം ചന്ദ്ര മിഷന്റെ 75 വർഷത്തെ സ്മരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ജനങ്ങളിൽ അർത്ഥവത്തായ സമാധാനം, ആരോഗ്യം, ആത്മീയ ക്ഷേമം എന്നിവ പ്രദാനം ചെയ്യുന്നതിന്  പ്രധാനമന്ത്രി മിഷനെ പ്രശംസിച്ചു. യോഗയെ ജനപ്രിയമാക്കിയതിനും  അദ്ദേഹം  മിഷനെ ശ്ലാഘിച്ചു. ജീവിതശൈലി സംബന്ധമായ...
Read full story