ഹൈക്കോടതി വച്ച ഉപാധികളെ തുടര്‍ന്ന് സ്പ്രിംഗ്ലര്‍ കമ്പനി കരാറില്‍ നിന്ന് പിന്‍വാങ്ങി
തിരുവനന്തപുരം: വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ഡേറ്റയുടെ രഹസ്യാത്മകത ഉറപ്പാക്കണമെന്നും, സംസ്ഥാനത്തിന്‍റെ പേരോ ചിഹ്നമോ ഉപയോഗിക്കരുതെന്നുമുളള ഹൈക്കോടതിയുടെ കര്‍ശന ഉപാധിയെ തുടര്‍ന്ന് സ്പ്രിന്‍ക്ലര്‍ കരാറില്‍ നിന്നും പിന്മാറുന്നു. വലിയ മരുന്നുകമ്പോളമായ കേരളത്തില്‍ കോവിഡ് പ്രതിരോധത്തിനായി പലപ്രയക്കാരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന ഡേറ്റയില്‍ …
ഹൈക്കോടതി വച്ച ഉപാധികളെ തുടര്‍ന്ന് സ്പ്രിംഗ്ലര്‍ കമ്പനി കരാറില്‍ നിന്ന് പിന്‍വാങ്ങി Read More