റിപ്പോര്‍ട്ട്
സിപിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിച്ച് അഞ്ചുപേർക്ക് പരിക്ക്.
By ന്യൂസ് ഡെസ്ക്
•
August 19, 2025
നവ്സാരി| ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിച്ച് അപകടം. സംഭവത്തില്‍ കുട്ടികളുള്‍പ്പടെ അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്. നവ്സാരി ജില്ലയിലാണ് അപകടമുണ്ടായത്. ബിലിമോറ നഗരത്തിലെ ക്ഷേത്ര പരിസരത്ത് കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന മേളയിലെ സിപിന്നിങ് റൈഡ് തകസ്പിരാറിലായി താഴേക്ക് പതിക്കുകയായിരുന്നു....
Read full story

