പാ​ല​ക്കാ​ട്: 2018ലെ ​മ​ഹാ​പ്ര​ള​യം മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണം ത​ള്ളി മ​ന്ത്രി കെ. ​കൃ​ഷ്‌​ണ​ൻ​കു​ട്ടി. ക​രി​മ​ണ​ൽ ലോ​ബി​ക്കാ​യി തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ തു​റ​ക്കാ​തി​രി​ക്കാ​ൻ മാ​ത്യു ടി. ​തോ​മ​സ് ഇ​ട​പെ​ട്ടു​വെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ആ​രോ​പ​ണ​വും മ​ന്ത്രി ത​ള്ളി.ശ​ബ്ദ​സ​ന്ദേ​ശം ത​ന്‍റേ​ത​ല്ലെ​ന്നും എ​ഐ ആ​ണോ​യെ​ന്ന് സം​ശ​യു​ണ്ടെ​ന്നും...
Read full story
കുമളി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി നിയോഗിച്ച ഉപസമിതി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തി. സമിതി ചെയര്‍മാനും കേരളത്തിന്റയും തമിഴ്‌നാടിന്റെയും പ്രതിനിധികളും അണക്കെട്ടും, സ്പില്‍വേയും ഗാലറിയും സന്ദര്‍ശിച്ചശേഷം കുമളിയിലെ മുല്ലപ്പെരിയാര്‍ എഞ്ചിനീയര്‍ ഓഫീസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ചെയര്‍മാന്‍ സതീഷ്, കേരളത്തിന്റെ പ്രതിനിധികളായ...
Read full story