കണ്ണൂർ: വിദ്യാര്‍ഥികള്‍ക്കായി തപാല്‍ വകുപ്പ് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. കൊവിഡ് 19 കാലത്തെ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് ഏതെങ്കിലും കുടുംബാംഗത്തിന് എഴുതുന്ന ഒരു കത്താണ് മത്സര വിഷയം. മാര്‍ച്ച് 31ന് 15 വയസ് കവിയാത്തവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഇംഗ്ലീഷ്/മലയാളം/ഹിന്ദി തുടങ്ങി ഭരണഘടനയിലെ...
Read full story