പത്തനംതിട്ട: ഇടമണ്‍-കൊച്ചി പ്രസരണ ലൈന്‍ കോറിഡോര്‍; ഭൂമിസംബന്ധമായ രേഖകളുടെ പരിശോധന 15 മുതല്‍ November 9, 2021 പത്തനംതിട്ട: ഇടമണ്‍-കൊച്ചി 400 കെ.വി പ്രസരണ ലൈന്‍ മലയാലപ്പുഴ വില്ലേജിലെ കോറിഡോര്‍ കൈവശ കക്ഷികളുടെ ഭൂമിസംബന്ധമായ രേഖകളുടെ പരിശോധന ഈ മാസം 15 മുതല്‍ 18 വരെ നടത്തും. സ്ഥലം അമിനിറ്റിസെന്റര്‍, മലയാലപ്പുഴ (വില്ലേജ് ഓഫീസിന് സമീപം). സമയം: 15 മുതല്‍ …