
റിപ്പോര്‍ട്ട്
അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽ പെട്ടതിൽ അസ്വാഭാവികത ഇല്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്
By ന്യൂസ് ഡെസ്ക്
•
October 9, 2020
മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിൽ ടോറസ് ഇടിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് സ്പെഷ്യല്ബ്രാഞ്ച് റിപ്പോർട്ട്. കയറ്റത്തിൽ അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിറകിലുണ്ടായിരുന്ന ടോറസ് ലോറി ഇടിക്കുകയിരുന്നുവെന്നാണ് റിപ്പോർടിൽ പറയുന്നത്. മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച്...
Read full story


