റിപ്പോര്‍ട്ട്
തിരുവല്ല സ്പാ കൂട്ട ബലാത്സംഗം : ഏഴാം പ്രതി മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണി അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
February 13, 2026
പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ട ബലാത്സംഗക്കേസിൽ ഏഴാം പ്രതി അറസ്റ്റിൽ. മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണി (22) ആണ് ചങ്ങനാശേരിയിൽനിന്ന് പിടിയിലായത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗുണ്ടാ പിരിവ്...
Read full story


