കണ്ണൂര്‍: അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പുവഴി പ്രതികള്‍ സമാഹരിച്ച കോടികള്‍ എങ്ങോട്ടുപോയെന്നു ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷണമാരംഭിച്ചു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റന്വേഷണവിഭാഗം കണ്ണൂര്‍ റെയ്ഞ്ച് എസ്.പി: എം.പ്രദീപ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഡിവൈ.എസ്.പി: ടി.മധുസൂദനന്‍ നായരാണ്...