തിരുവനന്തപുരം: സംരംഭകർക്ക് ഈടില്ലാതെ ഒരു കോടി രൂപ വരെ വായ്പ നൽകുന്ന പദ്ധതി പരിഗണനയിലെന്ന് മുഖ്യമന്തി പിണറായി വിജയൻ. കൊച്ചിയിൽ ഡിജിറ്റൽ ഹബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ സ്റ്റാർട്ട് അപ്പ് മേഖലയിൽ സുപ്രധാന മാറ്റമാകാൻ പദ്ധതി സഹായിക്കും. രണ്ട് …