സ്വവര്‍ഗാനുരാഗം ജഡ്ജിയാകാന്‍ തടസമല്ല

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കിര്‍പാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാര്‍ശയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കുന്നതിന്റെ കാരണം പരസ്യമാക്കി സുപ്രീം കോടതി. സൗരഭ് സ്വവര്‍ഗാനുരാഗിയാണെന്നും അദ്ദേഹത്തിന്റെ പങ്കാളി സ്വിറ്റ്‌സര്‍ലാന്‍ഡ് പൗരനാണെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കൊളീജിയം ശിപാര്‍ശ അഞ്ചുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നത്. എന്നാല്‍, …

സ്വവര്‍ഗാനുരാഗം ജഡ്ജിയാകാന്‍ തടസമല്ല Read More