തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സോ​ണി​യ ഗാ​ന്ധി​ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. സോ​ണി​യ ഗാ​ന്ധി​ക്ക് എ​തി​രെ ഇ​തു​വ​രെ ഒ​രു തെ​ളി​വും വ​ന്നി​ട്ടി​ല്ല.ആ​കെ പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത് ചി​ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ്. എ​ന്നാ​ൽ പ്ര​തി​ക​ളി​ൽ ചി​ല​ർ സോ​ണി​യ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ച്ചു. ഇ​ത്ര​യും സു​ര​ക്ഷ​യു​ള്ള...
Read full story
. ഡല്‍ഹി: വയനാട്ടിലെ പ്രിയ സഹോദരീ സഹോദരന്മാരെ, പാർലമെന്റില്‍ നിങ്ങളുടെ ശബ്‌ദമാകാൻ ഒരുങ്ങി കഴിഞ്ഞു. അവസരം നല്‍കിയതിനും സ്നേഹത്തിനും ഒരായിരം നന്ദി . പ്രിയങ്ക ഗാന്ധി ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. മണ്ഡലത്തിലെ ഓരോരുത്തരുടെയും വിജയമാണിത്. തന്നിലർപ്പിച്ച വിശ്വാസം വിനയാന്വിതയാക്കുന്നു.വയനാടിന്റെ പ്രതീക്ഷകളും...
Read full story