
റിപ്പോര്‍ട്ട്
മരുമകന്റെ ആക്രമണത്തില്‍ നിലത്തുവീണ 45 കാരി മരിച്ചു
By ന്യൂസ് ഡെസ്ക്
•
December 28, 2020
തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ മരുമകന്‍ പിടിച്ചുതളളി 45 കാരി തലയിടിച്ചവീണ് മരിച്ചു. 2020 ഡിസംബര്‍ 27 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വെമ്പായം ചിറത്തലക്കല്‍ പേരിലക്കോട് നീതുഭവനില്‍ ഇന്ദിര ആണ് മരിച്ചത്. സംഭവത്തില്‍ ഇന്ദിരയുടെ മകളുടെ ഭര്‍ത്താവ് വെഞ്ഞാറമൂട് മാരിയം സ്വദേശി സുനിലിനെ...
Read full story

