തട്ടികൊണ്ടുപോയ തൃണമൂല്‍ നേതാവിന്റെ 10 വയസുകാരന്‍ മകന്റെ മൃതദേഹം കണ്ടെത്തി

August 13, 2020

മാല്‍ഡ: പശ്ചിമബംഗാളില്‍ മൂന്ന് ദിവസം മുന്‍പ് തട്ടികൊണ്ടുപോയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ മൃതദഹേം കണ്ടെത്തി. 10 വയസുകാരന്റെ മൃതദേഹം വീടിന് സമീപത്ത് നിന്നാണ് ലഭിച്ചത്. തൃണമൂല്‍ പഞ്ചായത്ത് അംഗം ആയിഷാ ബീവിയുടെ മകന്‍ ഫാറുഖാണ് കൊല്ലപ്പെട്ടത്. ശരീരം മുഴുവന്‍ മുറിവുകളുമായാണ് …