കൊട്ടാക്കര: ക്രിസ്തുവിന്റെ ജനനം സന്തോഷത്തിനും സമാധാനത്തിന്റെയും സന്ദേശമെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ക്രിസ്മസ് സന്ദേശത്തിൽ പറയുന്നു. ഋഷിപുംഗവൻമാരുടെ നാട് ഇന്ന് രാക്ഷൻമാരുടെ കറുത്തനാടായി മാറുന്നു. മതസ്വാതന്ത്ര്യത്തെ...
Read full story