ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ നേ​രി​ടു​ന്ന എ​ണ്ണ, എ​ൽ​എ​ൻ​ജി, വ​ളം തു​ട​ങ്ങി​യ​വ​യു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ത​ങ്ങ​ളു​ടെ ഊ​ർ​ജ ക​മ്പ​നി​ക​ൾ​ക്കു ശേ​ഷി​യു​ണ്ടെ​ന്ന് റ​ഷ്യ.ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ൽ എ​ത്തി​യ റ​ഷ്യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഡെ​നി​സ് മാ​ന്‍റു​റോ​വ്...
ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ വി​ളി​ച്ച് നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ നെ​ത​ന്യാ​ഹു​വി​നോ​ട് മോ​ദി ആ​ശ​ങ്ക പ​ങ്കു​വ​ച്ചു. സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചും ന​രേ​ന്ദ്ര...
ചങ്ങനാശേരി: ന്യായമായ അവകാശങ്ങള്‍ക്കായി കര്‍ഷകരെ സമരത്തിലേക്കു വലിച്ചിഴക്കുന്നത് ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ലെന്ന് ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ നിസംഗതയാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച...
തിരുവനന്തപുരം | 2024ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച അധികാരത്തെ തുടർന്നുള്ള ചട്ടങ്ങളിൽ കൊണ്ടുവരേണ്ട ഭേദ​ഗതി എത്രയും ​വേ​ഗം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ .അഡ്വക്കറ്റ് ജനറലുമായി ചർച്ച...
തിരുവനന്തപുരം: വയനാട്ടിലെ നരഭോജിയായ കടുവയെ കൊല്ലുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. വനം വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം അനുസരിച്ചാണ് നടപടി. വയനാട്ടിലെ നല്ല തിരക്കുള്ള പ്രദേശത്താണ് കടുവ ഇറങ്ങിയത്. അടുത്ത 48 മണിക്കൂർ പ്രധാനപ്പെട്ടതാണ്....