വന്യജീവി ആക്രമണം തടയാൻ ഹാങിംഗ് സോളാർ ഫെൻസിംഗ് പദ്ധതി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍

അങ്കമാലി: മലയാറ്റൂർ, വാഴച്ചാല്‍, ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലെ രൂക്ഷമായ വന്യജീവി ആക്രമണം തടയാൻ നബാർഡിന്റെ ധനസഹായത്തോടെ 13.45 കോടി രൂപയുടെ ഹാങിംഗ് സോളാർ ഫെൻസിംഗ് പദ്ധതി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ അറിയിച്ചു.അയ്യമ്പുഴ പഞ്ചായത്തിലെ പാണ്ടുപാറ പ്രദേശത്ത് …

വന്യജീവി ആക്രമണം തടയാൻ ഹാങിംഗ് സോളാർ ഫെൻസിംഗ് പദ്ധതി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ Read More

അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സംസ്ഥാനമെന്ന നിലയിൽ സുസ്ഥിര നഗരവികസനത്തിന് പുനരുപയോഗ ഊർജ സാധ്യതകളെ ഉപയോഗിക്കുക എന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനെർട്ട് സംഘടിപ്പിക്കുന്ന സോളാർ, ഇലക്ട്രിക് വെഹിക്കിൾ എക്‌സ്‌പോയും തിരുവനന്തപുരം നഗരത്തെ സോളാർ സിറ്റിയാക്കുന്നതിനുള്ള പ്രവർത്തനോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പ്രകൃതി സൗഹൃദ നയത്തിന്റെ മികച്ച മാതൃകയാണ് കൊച്ചി വാട്ടർ മെട്രൊ. സംസ്ഥാന സർക്കാർ 1137 കോടി രൂപ ചെലവഴിച്ച് കാർബൺ ബഹിർഗമനമില്ലാത്ത പുനരുപയോഗ സ്രോതസ്സുകൾ ഉപയോഗിക്കുന്ന ഗതാഗത സംവിധാനമാണിത്. സുസ്ഥിരമാർന്ന നവകേരള നിർമിതിക്കായുള്ള ഒരു ചുവടു വയ്പ്പാണ് തിരുവനന്തപുരം നഗരത്തെ …

അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സംസ്ഥാനമെന്ന നിലയിൽ സുസ്ഥിര നഗരവികസനത്തിന് പുനരുപയോഗ ഊർജ സാധ്യതകളെ ഉപയോഗിക്കുക എന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനെർട്ട് സംഘടിപ്പിക്കുന്ന സോളാർ, ഇലക്ട്രിക് വെഹിക്കിൾ എക്‌സ്‌പോയും തിരുവനന്തപുരം നഗരത്തെ സോളാർ സിറ്റിയാക്കുന്നതിനുള്ള പ്രവർത്തനോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More

സൗരോർജ റിക്ഷ രൂപകൽപ്പന ചെയ്ത് പീരുമേട് എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥികൾ

ഇടുക്കി : ഇടുക്കിയിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഇലക്ട്രിക്ക് റിക്ഷ രൂപകൽപ്പന ചെയ്ത് എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥികൾ. സോളാർ ഉപയോ​ഗിച്ച് ഓടുന്ന സെൽഫ് ചാർജിം​ഗ് ഇലക്ട്രിക്ക് റിക്ഷയാണ് കുട്ടിക്കാനം മാർ ബെസേലിയോസ് എഞ്ചിനീയറിം​ഗ് കോളേജിലെ ഒരുകൂട്ടം ഇലക്ട്രിക്കൽ​ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയതത്. പീരുമേട് …

സൗരോർജ റിക്ഷ രൂപകൽപ്പന ചെയ്ത് പീരുമേട് എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥികൾ Read More

കോട്ടയം: മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ലാഭവിഹിതം കർഷകരുടെ അവകാശം: മന്ത്രി കെ. കൃഷ്ണൻകുട്ടി

കോട്ടയം: കാർഷിക ഉത്പന്നങ്ങളിൽ നിന്ന് നിർമിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ലാഭവിഹിതം കർഷകരുടെ അവകാശമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കാർഷിക പമ്പുകൾ സോളാറിലേക്ക് എന്ന പദ്ധതി ഉദ്ഘാടനം കുറവിലങ്ങാട് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന  കാർഷിക പ്രവർത്തനങ്ങൾ ആവിഷ്കരിക്കണം. ജലസേചന …

കോട്ടയം: മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ലാഭവിഹിതം കർഷകരുടെ അവകാശം: മന്ത്രി കെ. കൃഷ്ണൻകുട്ടി Read More

സോളാർ തട്ടിപ്പു കേസിൽ പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്

കോഴിക്കോട്: സോളാർ തട്ടിപ്പു കേസിൽ രണ്ടാം പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 27/04/21 ചൊവ്വാഴ്ച സരിതയെ ശിക്ഷിച്ചു കൊണ്ട് വിധി പുറപ്പെടുവിച്ചത്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ …

സോളാർ തട്ടിപ്പു കേസിൽ പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ് Read More

കാസര്‍കോഡ്: കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജത്തിലേക്ക് മാറ്റാന്‍ അവസരം

കാസര്‍കോഡ്: സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ട് പി എം-കെ യു എസ് യു എം പദ്ധതി പ്രകാരം കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പദ്ധതി ആരംഭിച്ചു. നിലവില്‍ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി യില്‍ …

കാസര്‍കോഡ്: കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജത്തിലേക്ക് മാറ്റാന്‍ അവസരം Read More