ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായി

November 3, 2022

സോള്‍: ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായി. നവംബര്‍ 2ന് മാത്രം 23 മിസൈലുകള്‍ ഉത്തര കൊറിയ വിക്ഷേപിച്ചതോടെയാണു സംഘര്‍ഷം രൂക്ഷമായത്. ഉത്തര കൊറിയയ്ക്കു മറുപടിയായ യുദ്ധ വിമാനങ്ങളെ അതിര്‍ത്തിയിലേക്കു ദക്ഷിണ കൊറിയ വിക്ഷേപിച്ചു. മൂന്ന് മിസൈലുകളും വിക്ഷേപിച്ചതായി …

രാജ്യാന്തര ശക്തികളെ വെല്ലാന്‍ ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടുന്ന മുങ്ങിക്കപ്പല്‍ നിര്‍മ്മിച്ച് ഉത്തര കൊറിയ

November 4, 2020

സോള്‍: അന്തര്‍വാഹിനികള്‍ വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ (എസ്എല്‍ബിഎം) വെടിവയ്ക്കാന്‍ കഴിവുള്ള രണ്ട് പുതിയ അന്തര്‍വാഹിനികള്‍ ഉത്തരകൊറിയ നിര്‍മ്മിക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയന്‍ നിയമസഭാംഗം. ഒന്ന് പരിഷ്‌കരിച്ച റോമിയോ ക്ലാസാണ്, മറ്റൊന്ന് പുതിയ ഇടത്തരം വലുപ്പമുള്ള ഒന്നാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. കടലില്‍ നിന്ന് …

ചൈനയില്‍ നിന്ന് മഞ്ഞ പൊടിക്കാറ്റ്; ശൂന്യമായി കൊറിയന്‍ തെരുവുകള്‍

October 25, 2020

സോള്‍: കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ചൈനയില്‍ നിന്നുണ്ടാവുന്ന മഞ്ഞ പൊടിക്കാറ്റ് കൊവിഡ് പടരുന്നതിന് കാരണമായേക്കാമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ. പൗരന്മാര്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് തലസ്ഥാനമായ പ്യോങ്യാങ്ങിലെ തെരുവുകള്‍ വ്യാഴാഴ്ച മുതല്‍ ശൂന്യമാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊറിയന്‍ …

വീണ്ടും മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ; സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക

September 7, 2020

സോള്‍: വീണ്ടും മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ. കടലിനടിയില്‍ നിന്ന് തൊടുത്തു വിടുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തര കൊറിയ ഒരുങ്ങുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുഎസാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്. കടലിനടിയില്‍ മുങ്ങിക്കപ്പലില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് വിടാന്‍ ഒരുങ്ങുന്നത്. …