മലപ്പുറം :സ്വന്തം തൊഴിലിന്റെ ഭാഗമായ സ്ഥാപനത്തിനു വേണ്ടിയുള്ള പ്രചരണ പരിപാടികളാണ് എങ്കിൽ പോലും പെൺകുട്ടികൾ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടരുതെന്ന് മുന്നറിയിപ്പുമായി മുജാഹിദ് വിഭാഗത്തിൻറെ പുരോഹിതൻ. മലപ്പുറത്ത് കരുവാരക്കുണ്ടിൽ സഹകരണ ആശുപത്രിയുടെ ബ്രാഞ്ച് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട...
Read full story