റിപ്പോര്‍ട്ട്
മരിച്ചപോയ തന്റെ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തി
By ന്യൂസ് ഡെസ്ക്
•
April 29, 2026
വനേശ്വർ: മരിച്ചപോയ തന്റെ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തി ഒഡീഷ സ്വദേശിയായ ജിതു മുണ്ട. ഒഡീഷയിലെ കെയ്ഞ്ചോർ ജില്ലയിലാണ് 50കാരനായ ജിതു മുണ്ട, തന്റെ മരിച്ചുപോയ സഹോദരി കൽറ മുണ്ടയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.കൽറ മുണ്ടയുടെ ബാങ്ക്...
Read full story


