കൊല്ലം: ഇരവിപുരത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളർത്തിയ യുവാവ് പിടിയില്‍. വള്ളക്കടവ് സുനാമി ഫ്ലാറ്റില്‍ ശ്യാം ലാലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.വീടിന്റെ സ്റ്റെയർകേസിന്റെ അടിയിലാണ് ഇയാള്‍ കഞ്ചാവ് ചെടികള്‍ വളർത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഫ്ലാറ്റിന്റെ സ്റ്റെയർകേസിനടിയിൽ...
Read full story