റിപ്പോര്‍ട്ട്

പുരസ്കാര നിറവിൽ സ്നേക്ക് മാസ്റ്റർ

By ന്യൂസ് ഡെസ്ക് September 22, 2020
തിരുവനന്തപുരം: പാമ്പുകളുടെ തോഴൻ വാവ സുരേഷ് അംഗീകാരത്തിൻ്റെ തിളക്കത്തിലാണ്. ഇരുപത്തിയെട്ടാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ വാർത്തേതര വിഭാഗത്തിലെ മികച്ച അവതാരകനായി തെരഞ്ഞെടുക്കപ്പെട്ടത് വാവാ സുരേഷാണ്. കൗമുദി ടി.വി സംപ്രേഷണം ചെയ്യുന്ന 'സ്നേക്ക് മാസ്റ്റർ '...
Read full story