തൃ​ശൂ​ർ: തൃ​ശൂ​ർ കോ​ടാ​ലി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ൻ മരിച്ചു. കാ​വു​ങ്ങ​ൽ സി​ൽ​ജോ - ജോ​ൺ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ൾജോ​യാ​ണ് മ​രി​ച്ച​ത്. ആ​ൾ ജോ​യു​ടെ സ​ഹോ​ദ​ര​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഏപ്രിൽ 19 പു​ല​ർ​ച്ച​യോ​ടെ ആ​ൾ ജോയെ...
കൊ​ല്ലം: മു​റ്റ​മ​ടി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. നീ​രാ​വി​ൽ കു​ള​ങ്ങ​ര വീ​ട് രാ​ധാ​മ​ണി(53) ആ​ണ് മ​രി​ച്ച​ത്. ഫെബ്രുവരി 4 ബുധനാഴ്ച രാ​വി​ലെ ആ​റുമണിയോടെ മു​റ്റ​മ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വം. ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യാ​ണ് രാ​ധാ​മ​ണി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ. മ​ക​ൾ:...