സ്മാർട്ട് സിറ്റീസ് മിഷന്റെ കീഴിൽ 2021 ജൂൺ വരെ 2,734 പദ്ധതികൾ പൂർത്തീകരിച്ചു July 28, 2021 2016 ജനുവരി മുതൽ 2018 ജൂൺ വരെ 4 റൗണ്ട് മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത 100 നഗരങ്ങളിൽ സ്മാർട്ട് സിറ്റീസ് മിഷൻ നടപ്പിലാക്കുന്നു. 2021 ജൂൺ 30 വരെ ഈ നഗരങ്ങൾ 1,79,413 കോടി രൂപയുടെ 5,956 പദ്ധതികൾ ടെൻഡർ ചെയ്തിട്ടുണ്ട്; ഇതിൽ …