മലപ്പുറം: ചരിത്രസംഭവമായി അദാലത്ത്: ജില്ലയില്‍ 29 റേഷന്‍കടകളുടെ ലൈസന്‍സ് പുന:സ്ഥാപിച്ചു
മലപ്പുറം: ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനിലിന്റെ നേത്യത്വത്തില്‍ മലപ്പുറം കലക്ടറേറ്റില്‍ നടത്തിയ അദാലത്തില്‍ 29 റേഷന്‍കടകള്‍ക്ക് ലൈസന്‍സ് പുന:സ്ഥാപിച്ചു നല്‍കി. ജില്ലയിലാകെ 52 റേഷന്‍കടകളുടെ ലൈസന്‍സാണ് പല വിധ കാരണങ്ങളാല്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുള്ളത്. ഇതില്‍ 29 റേഷന്‍കടകള്‍ക്ക് പ്രവര്‍ത്തനാനുമതി …