എറണാകുളം: മത്സ്യബന്ധനമേഖലയിൽ നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്. നിലവിലുള്ള തടി ബോട്ടുകളെ സ്റ്റീൽ ബോട്ടുകളാക്കുന്നതിനും യന്ത്രവൽകൃത യാനങ്ങളിൽ സ്ലറി ഐസ് യൂണിറ്റുകൾ, ബയോ ടോയ്ലറ്റ് എന്നിവ സ്ഥാപിക്കുന്നതിനുമാണ് പദ്ധതികൾ. ജില്ലയിൽ പ്രവർത്തിക്കുന്ന തടി -...