ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് : ക​പ്പ​ൽ ഉ​ട​മ​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ക​പ്പ​ൽ ക​മ്പ​നി​ക​ളെ ല​ക്ഷ്യ​മി​ട്ട് വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്നു. ഇ​റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷി​ത പാ​ത ഒ​രു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ക്രി​പ്റ്റോ ക​റ​ൻ​സി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്ന് മാ​രി​ടൈം റി​സ്ക് ക​മ്പ​നി​യാ​യ …

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് : ക​പ്പ​ൽ ഉ​ട​മ​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ Read More