പ്ലാസ്റ്റിക് കണിക്കൊന്ന വിറ്റഴിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കോഴിക്കോട് | വിഷുവിനോടനുബന്ധിച്ച് വ്യാപകമായി പ്ലാസ്റ്റിക് കണിക്കൊന്ന വിറ്റഴിക്കപ്പെട്ട സംഭവത്തില്‍ കേസെടുത്ത് സംസ്ഥാനമനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കമ്മീഷന്‍,നോട്ടീസ് അയച്ചു. പ്ലാസ്റ്റിക് പൂക്കളുടെ അതിവ്യാപനത്തെ തുടര്‍ന്നാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. വിഷുവിന് സംസ്ഥാനത്ത് വ്യാപകമായി പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗിച്ചുവെന്ന് കമ്മീഷന്‍ …
പ്ലാസ്റ്റിക് കണിക്കൊന്ന വിറ്റഴിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു Read More