ലൂസി കളപ്പുര പുറത്തു തന്നെ; സന്ന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി

June 14, 2021

വത്തിക്കാൻ : സന്ന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി. ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്നും പൂറത്താക്കിയ നടപടിയാണ് വത്തിക്കാന്‍ 13/06/21 ഞായറാഴ്ച ശരിവെച്ചത്. സഭാ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നാണ് ലൂസിക്കെതിരായ …