കൊച്ചിയിൽ നിന്നുളള സിം​ഗപ്പൂർ എയർലൈൻസ് പുനരാരംഭിക്കുന്നു.

കൊച്ചി∙ കൊച്ചിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി സിംഗപ്പുർ എയർലൈൻസ്. നവംബർ 30 മുതൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ 3 വിമാന സർവീസുകൾ ഉണ്ടാകും. രാത്രി 10.15 ന് സിംഗപ്പുരിൽ നിന്നെത്തുന്ന വിമാനം 11.05 ന് മടങ്ങും. പ്രധാനപ്പെട്ട രാജ്യാന്തര …

കൊച്ചിയിൽ നിന്നുളള സിം​ഗപ്പൂർ എയർലൈൻസ് പുനരാരംഭിക്കുന്നു. Read More