റിപ്പോര്‍ട്ട്
തിരുവനന്തപുരം: അനുവദിച്ചിട്ടുള്ള ഔദ്യോഗിക സിം കാര്‍ഡുകള്‍ ഉപയോഗിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും വാടക ഈടാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ഡി.ജിപി പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലാണ് ഇത്തരത്തിലുള്ള നിര്‍ദേശം ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊലീസിന് നല്‍കിയിട്ടുള്ള സി.യു.ജി...