ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽ മരിച്ച ജോയിയുടെ മാതാവിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ഗൃഹപ്രവേശനം വെള്ളിയാഴ്ച .തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽ മരിച്ച ജോയിയുടെ മാതാവിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ഗൃഹപ്രവേശനം 2025 ഒക്ടോബർ 31 വെള്ളിയാഴ്ച നടക്കും. . ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് നഗരസഭയാണ് വീട് നിർമ്മിച്ചത്.കോർപ്പറേഷൻ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കാഴ്ചപരിമിതരുടെ വിഷമതകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മളും അന്ധരായി മാറും : ഹൈക്കോടതി കൊച്ചി: പിഎസ്‌സി ഓണ്‍ലൈന്‍ അപേക്ഷാ നടപടികളുടെ സങ്കീര്‍ണതയും സാങ്കേതികതയും കണക്കിലെടുത്ത് കാഴ്ചപരിമിതി യുള്ളവര്‍ക്കുവേണ്ടി സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പിഎസ്‌സിക്കും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. കാഴ്ചപരിമിതിയുള്ളവർക്ക് അതിനുള്ള സൗകര്യം ലഭിക്കണമെങ്കില്‍ പരസഹായം വേണ്ടിവരും. പിഎസ്‌സിയുടെ ഓണ്‍ലൈന്‍ അപേക്ഷാ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ തട്ടിയെടുത്ത കേസില്‍രണ്ടുപേർ അറസ്റ്റിൽ കോഴിക്കോട്∙: കോഴിക്കോട് നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു4.08 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. സുനില്‍ ദംഗി (48), ശീതള്‍ കുമാര്‍ മേഹ്ത്ത (28) എന്നിവരെയാണ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ