അ​ഞ്ച് വ​യ​സു​കാ​രി​യെ വ​നി​താ എ​എ​സ്ഐയായ മു​ത്ത​ശി​ വീ​ടി​ന്‍റെ ഗേ​റ്റി​ന് മു​ന്നി​ൽ കെ​ട്ടി​യി​ട്ടു

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ഫ​രീ​ദ്‌​കോ​ട്ടി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ മു​ത്ത​ശി​യാ​യ വ​നി​താ എ​എ​സ്ഐ വീ​ടി​ന്‍റെ ഗേ​റ്റി​ന് മു​ന്നി​ൽ കെ​ട്ടി​യി​ട്ടു. സം​ഭ​വ​ത്തി​ൽ വ​നി​താ എ​എ​സ്‌​ഐ സ​ര​ബ്ജി​ത് കൗ​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ കൈ​ക​ളും കാ​ലു​ക​ളും തു​ണി​കൊ​ണ്ട് ഗേ​റ്റി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​ക്കാ​രാ​ണ് …

അ​ഞ്ച് വ​യ​സു​കാ​രി​യെ വ​നി​താ എ​എ​സ്ഐയായ മു​ത്ത​ശി​ വീ​ടി​ന്‍റെ ഗേ​റ്റി​ന് മു​ന്നി​ൽ കെ​ട്ടി​യി​ട്ടു Read More

മദ്യപിച്ച്‌ വാഹനമോടിച്ച ഇൻഫോപാർക്ക് എസ്.ഐ ബി. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു

കാക്കനാട്: മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടം സൃഷ്ടിച്ച ഇൻഫോപാർക്ക് എസ്.ഐ ബി. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു. സ്പെഷല്‍ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടേതാണ് നടപടി..2024 നവംബർ 12 ചൊവ്വാഴ്‌ച രാത്രി ഇൻഫോപാർക്ക് റോഡില്‍ ബ്രഹ്മപുരം പാലത്തിനു …

മദ്യപിച്ച്‌ വാഹനമോടിച്ച ഇൻഫോപാർക്ക് എസ്.ഐ ബി. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു Read More