മദ്യപിച്ച് കാറോടിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയി; എഎസ്ഐയെയും സംഘത്തെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

January 4, 2022

തൃശൂർ: മദ്യപിച്ച് കാറോടിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ എഎസ്ഐയും സംഘവും അറസ്റ്റിലായി. മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയും നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. 03/01/22 തിങ്കളാഴ്ച രാത്രി തൃശ്ശൂർ കണ്ണാറയിലാണ് സംഭവം. ലിൽജിത്ത് (24), കാവ്യ …